Posts Tagged ‘കഥ/story’

ആ പൂ എന്തിനാണു സ്വയം അടര്‍ന്നു താഴെ വീണതു. തനിക്കു മുന്നും പിന്നും വിരിഞ്ഞ പൂവുകളുടെ കൂടെ കുറച്ചു നാള്‍ മുന്പു വരെ അവളും ചിരിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുന്പാണൂ അവള്‍ തണ്ടില്‍ സ്വയം മുറിവുണ്ടാക്കി എന്നില്‍ നിന്നും അടര്ന്നു തുടങ്ങിയതു. ആ വിടവില്‍ മുറിവിനാഴമേറി വന്നു.

തനിക്കു പിന്നെ വിരിഞ്ഞ പൂവുകരിലൊന്നിനെ പുഴു കുത്തിയതു അവളെ വേദനിപ്പിച്ചു. അതിനു കാരണം ഞാന്‍ , ഈ റോസാ ചെടിയാണെന്നു അവള്‍ സ്വയം വിശ്വസിച്ചു. അടര്ന്നു തുടങ്ങും മുന്പ് മറ്റു പൂവുകള്‍ എന്തുകൊണ്ടു പുഴു കുത്തിയില്ല എന്നവള്‍ ചിന്തിച്ചു കാണില്ല. (more…)

ഏദെന്‍ തോട്ടത്തില്‍ വന്‍ തോതില്‍ ഭൂമി കയ്യേറ്റം നടന്നതായി ദൈവത്തിനു അറിവുണ്ടായതിനു ശേഷമാണു തോട്ടം ഒഴിപ്പ്പിക്കാന്‍ ഗബ്രിയേലിനെ ഏല്പിച്ചതു. അപ്പോഴേക്കും ബീല്സബല് , റവന്യൂ ഓഫീസര്‍ ആദം ഇടത്തേമൂലയിലിനെയും ഭാര്യ ഹവ്വാ ആദത്തേയും പിഴപ്പിച്ചു പട്ടയം വാങ്ങിയിരുന്നു.

ഡെവിളന്‍ ബിനാമി നിന്നാണു ബീല്സബല്‍ ഒന്നര ഏക്കര്‍ സ്വന്തമാക്കിയതു. ഡെവിളന്‍ ശക്തനായതിനാല്‍ ദൈവം നേരിട്ടു തന്നേ ഇറങ്ങി. ജേസിബി അന്നില്ലായിരുന്നതിനാല്‍ കയ്യൂക്കു കാണിച്ചാണു കയ്യേറ്റക്കാരെ തുരത്തിയതു.

“പുറത്തായി, മറ്റൊരു വഴിയുമില്ല, ഇനി ഭൂമി കയ്യേറുക തന്നെ” ആദം തീരുമനിച്ചു. അവനും അവന്റെ തലമുറയും അതു തന്നെ തുടര്ന്നു. നാളിതു വരെ ചരിത്രം അങ്ങിനെ തന്നെയാകുന്നു. ഇതു ദൈവദൂഷനമാണെന്നു തോന്നിയാല്‍ സദയം ക്ഷമിക്കുക. ഞാന്‍ വെറുതേ അങ്ങിനെ ചിന്തിച്ചു എന്നേയുള്ളൂ. ശുഭം

പുറത്തു ചിക്കി പരതി നടന്നിരുന്ന കോഴിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ പ്റാപ്പിടിയന്‍ റാഞ്ചിക്കൊണ്ടു പോകുന്നതു കണ്ടാണു മമ്മി ഒച്ചയെടുത്തതു. നിറ്ഭാഗ്യവശാല്‍ പ്റാപ്പിടിയന്‍ അതിനെയും കൊത്തി പറന്നു ചില്ലി തെങിന്റെ മുകലില്‍ പൊയിരിക്കുകയും ചെയ്തു. കല്ലേറും പ്രാകലും വിഫലമായപ്പോല്‍ മമ്മി അകത്തേക്കു കയറി പോയി.

അന്നു വൈകീട്ടു പൈപ്പിന്‍ ചുവട്ടിലും പിറ്റേ ദിവസം അയല്ക്കൂട്ടതിലും വില്ലനായ പ്റപ്പിടിയന്‍ ആയിരുന്നു വിഷയം . പാവം പ്റാപിടിയന്റെ വിശപ്പിനെ പറ്റി ആരെങ്കിലും ചിന്തിചൊ ആവോ…?

Please Download the font if you cannot read this

അവള്…

Posted: May 19, 2007 in Stories
Tags:

അവള്…

സംഭവം അങ്ങിെന പരസ്യമായി പറയാവുന്നതല്ല. എങ്കിലും വായനക്കാരെനാരു സുഖം കിട്ടുന്ന കാര്യമായതു െകാണ്ട് അങ്ങട് പറയാം …ഇതു തുറന്നു പറയേമ്ബാള്‍ തോന്നുന്ന ചമ്മല്‍ പരഞു തീരുമ്േബാ തീരുമായിരിക്കും…
വിവാഹിതനായ ഞാന്‍ മെറ്റാരു അവേള കുറിച്ചു പറയുന്നതു എന്െറ ഭാര്യ േകള്ക്കണ്ട. അവള്ക്കെല്ല്ങ്കില്‍ തെന്ന് മറ്റവെള അത്ര ഇഷ്ടമല്ല. രാത്രിയില്‍ അവെളെന്തങ്കിലും അത്ത്യാവശ്യ കാര്യം പറയുന്ന േനരത്താവും ഞാന്‍ മറ്റവേള കുറിചു പറയുന്നതും അവള്‍ വന്നിരുെന്നങ്കില്‍ എന്നു ആശിച്ചു േപാകുന്നതും

തണുപ്പുള്ള രാത്രികളില്‍ അവെള എെന്നവന്നു പുണരുന്നതും എെന്ന കീഴടക്കുന്നതും ഞാന്‍ തെന്ന അറിയാറില്ല. എന്െറ കന്ണുകള അവള്‍ മ്റിദുവായി വന്നു ചുംബിക്കും. തണുപ്പരിചു കയുറുന്നേതാെടാപ്പം അവള്‍ എന്െറ സിരകലില്‍ പടര്ന്നു കയരുന്ന സുഖം …അതങിനെ നിങ്ങളറിഞ്ഞു സുഖിക്കണ്ട. (more…)