പലവട്ടം പോസ്റെഴുതി ഞാന്‍
ഫെസ് ബുക്കില്‍ നിന്റെ വാളില്‍
ഒരു ലൈക്കും നല്‍കാതെ നീ പോയില്ലേ(2 )
അഴകോലും പ്രോഫൈലിന്‍
പിക് നോക്കി ഞാന്‍ പെണ്ണെ
മേസേജിട്ടു പൊന്നെ നീ ഒരു റിപ്ലെ നല്കൂലെ(2 )
നിന്റെ ടാഗില്‍ കമന്ടിടനായ്
തുറന്നതാണി ഫെസ്ബൂക്
മെയിലില്‍ മൊത്തം സ്പാമുകളായില്ലേ
പാതിരാത്രി പല്ലും തേച്ചു നിന്റെ വാളില്‍ വന്നു
ഇ ട്ട ലൈക്കിനു ചീത്ത വിളിച്ചില്ലേ.
ഫെയ്ക്കനായി റിയലനായി മാറി മാറി വന്നു
ഓരോ ഐഡിയും ഡിലീറ്റ് ചെയ്ത്
എനിക്ക് നീ പണി തന്നു.
പലവട്ടം പോസ്റെഴുതി ഞാന്‍
ഫെസ് ബുക്കില്‍ നിന്റെ വാളില്‍
ഒരു ലൈക്കും നല്‍കാതെ നീ പോയില്ലേ
ഫെസ് ബുക്കില്‍ നിന്റെ വാളില്‍
ഒരു ലൈക്കും നല്‍കാതെ നീ പോയില്ലേ(2 )
അഴകോലും പ്രോഫൈലിന്‍
പിക് നോക്കി ഞാന്‍ പെണ്ണെ
മേസേജിട്ടു പൊന്നെ നീ ഒരു റിപ്ലെ നല്കൂലെ(2 )
നിന്റെ ടാഗില്‍ കമന്ടിടനായ്
തുറന്നതാണി ഫെസ്ബൂക്
മെയിലില്‍ മൊത്തം സ്പാമുകളായില്ലേ
പാതിരാത്രി പല്ലും തേച്ചു നിന്റെ വാളില്‍ വന്നു
ഇ ട്ട ലൈക്കിനു ചീത്ത വിളിച്ചില്ലേ.
ഫെയ്ക്കനായി റിയലനായി മാറി മാറി വന്നു
ഓരോ ഐഡിയും ഡിലീറ്റ് ചെയ്ത്
എനിക്ക് നീ പണി തന്നു.
പലവട്ടം പോസ്റെഴുതി ഞാന്‍
ഫെസ് ബുക്കില്‍ നിന്റെ വാളില്‍
ഒരു ലൈക്കും നല്‍കാതെ നീ പോയില്ലേ
നിന്റെ നോട്സില്‍ കമന്റു കൂട്ടാന്‍
കൊതിച്ചതാണീ നെഞ്ചം
ഡിലീറ്റ് ചെയ്തു ബ്ലോക്ക് മാടില്ലേ.
സ്റ്റാറ്റസ് എല്ലാം ലൈക്ക് ചെയ്തു നിനക്ക് സപ്പോര്‍ട്ട് ചെയ്തു
ഫെയ്ക്കന്മാര്‍ ചിലര്‍ ഗുണ്ടകളായില്ലേ.
സെന്റി അടിച്ചു നോട്ടുകള്‍ എഴുതി
നിനക്ക് ലിങ്കുകള്‍ തന്നു
ടാഗ് ചെയ്തവര്‍ കമ്മന്റ് ചെയ്തു
എനിക്ക് പാറകള്‍ വെച്ചു.
പലവട്ടം നോട്സ് എഴുതി ഞാന്‍
നീ എന്നെ ബ്ലോക്കിയ ശേഷം
ഒരു ലിങ്കും നോക്കാതെ നീ പോയില്ലേ. (2)
അഴകോലും പ്രോഫൈലിന്‍
പിക് നോക്കി ഞാന്‍ പെണ്ണെ
മേസേജിട്ടു പൊന്നെ നീ ഒരു റിപ്ലെ നല്കൂലെ(2 )
(Spoof of Coffee @ MG Road)