Malayalam Vesrion of My Heart Will Go On Titanic ഓരോ രാവിന്‍ നിനവില്‍ ടൈറ്റാനിക് മലയാളം

Posted: June 8, 2010 in Lyrics, My Videos, Poetry
Tags: , , ,

ഓരോ രാവിന്‍ നിനവില്‍

ഞാന്‍ കാണും

നിന്‍ രൂപം

എന്നില്‍ സ്വപ്നം വിരിയും നേരം

ദൂരെയാണെന്നാലും നിന്‍ നാദം

ഞാന്‍ കേള്‍ക്കും

എന്‍ മനസ്സില്‍ വര്‍ണ്ണം നിറയും

അരികേ…അകലേ…

നീ എങ്ങാകിലും

എന്റെ ഹൃത്തിന്‍ കുളിരായ്

എന്നും നീ മാത്രം

Once more, you opened the door

And you’re here in my heart,

and my heart will go on and on.

എന്‍ മനസിന്‍ വാതില്‍

നീ മെല്ലെ

ചാരുമ്പോള്‍

ഓരൊ ജന്മം നിമികള്‍ മാത്രം

രാഗമൊരു പുതുമഴയായ്

തൂമഞ്ഞായ് തഴുകുമ്പോള്‍

എന്റെ ശ്വാസം നിന്നില്‍

അലിയും

അരികേ…അകലേ…

നീ എങ്ങാകിലും

എന്റെ ഹൃത്തിന്‍ കുളിരായ്

എന്നും നീ മാത്രം

Once more, you opened the door

And you’re here in my heart,

and my heart will go on and on.

Comments
  1. അരുണ്‍ നന്നായി, പരിശ്രം വിജയം കണ്ടു… വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സംഗീതം!!!

  2. sangita says:

    i want to write in malayalam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s