ഉറക്കം

Posted: September 17, 2007 in Poetry
Tags:

ചെറുമരണം ചെറുതെങ്കിലും രസകരം
ഉണരുന്നതു സ്വര്ഗ്ഗത്തിലല്ലെങ്കിലും
സുന്ദരം നശ്വരമീ മയക്കം

അതു കൊണ്ട്
ഉണരാതിരിക്കുവാന്‍
ഇമകള്‍ ഇറുക്കേ അടയ്ക്കുക
പുതപ്പിന്‍ ചെറു ചൂടില്‍
ഒളിച്ചിരിക്കുക…

Comments
 1. Sumi says:

  Hi Arun,

  Superb Kavitha.lalithamenkilum gahanamaya ashayam anu e kavithayil ullathu. Keep rocking

  With lot of prayers

  Sumi

 2. sreesobhin says:

  “ഉണരാതിരിക്കുവാന്‍ ഇമകള്‍
  ഇറുക്കേ അടയ്ക്കുക പുതപ്പിന്‍ ചെറു ചൂടില്‍
  ഒളിച്ചിരിക്കുക…“
  കൊള്ളാം
  🙂

 3. sugeesh says:

  Very Good

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s