നീ -നന്ദുവിന്റെ കവിത

Posted: September 15, 2007 in Poetry
Tags:

ചക്രവാക സീമകള്ക്കുമപ്പുറം
കാലചക്രത്തിന്റെ നിശ്വാസങ്ങള്ക്കുമപ്പുറം
എന്റെ സ്വപ്നങ്ങളുടെ ശവകുടീരത്തിനുമപ്പുറം
ഒരിക്കല്‍ ഞാന്‍ കാണാത്ത ദീപമായി
ഞാന്‍ കേള്ക്കാത്ത നാദമായി
നീ അലയുംബോള്‍

തൊഴാതെ പോയ ദീപാരാധനകളെ സാക്ഷി നിര്ത്തി
നിന്റെ കണ്ണീര്‍ എന്റെ സ്നേഹത്തെ തിരിച്ചറിയുംബോള്‍
കൊഴിഞ്ഞു പോയ തുളസീദലമായി ഈ മണ്ണില്‍ ഞാന്‍ വീണിരിക്കും

– A poem by Sumi Menon(നന്ദു)

Comments
  1. Raji Chandrasekhar says:

    Kandu, vaayichu. nannennu thonni.

  2. soumya says:

    eniku ethu othiri eshtayi nandhu……….:)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s