നീ എഴുതിയതു…

Posted: May 24, 2007 in Poetry
Tags:

നീ എഴുതിയതു എന്റെ ഹ്രുദയത്തിനു മുകളിലായിരുന്നു….
ചിതറി വീണ വലപ്പൊട്ടു പോലെ…
ആരാലും പെറുക്കി വെയ്ക്കപെടാതെ അതു ഞാന്‍ കാത്തു വെച്ചു…
ഇനി ഒരിക്കല്‍ നീ അതു മായ്ക്കാന്‍ ശ്രമിചാലും …
ഹ്രുതതിനു മുകളില്‍ വീണ ദൈവത്തിന്റെ കയ്യൊപ്പു പോലെ…
അതു മായാതെ അങ്ങിനെ അങ്ങിനെ…

Comments
  1. Shameer KK says:

    gud one once again

  2. jafar says:

    ♥ നിനക്കു നിലാവിഷ്ടമാണ്…എനിക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s