അവള്…

Posted: May 19, 2007 in Stories
Tags:

അവള്…

സംഭവം അങ്ങിെന പരസ്യമായി പറയാവുന്നതല്ല. എങ്കിലും വായനക്കാരെനാരു സുഖം കിട്ടുന്ന കാര്യമായതു െകാണ്ട് അങ്ങട് പറയാം …ഇതു തുറന്നു പറയേമ്ബാള്‍ തോന്നുന്ന ചമ്മല്‍ പരഞു തീരുമ്േബാ തീരുമായിരിക്കും…
വിവാഹിതനായ ഞാന്‍ മെറ്റാരു അവേള കുറിച്ചു പറയുന്നതു എന്െറ ഭാര്യ േകള്ക്കണ്ട. അവള്ക്കെല്ല്ങ്കില്‍ തെന്ന് മറ്റവെള അത്ര ഇഷ്ടമല്ല. രാത്രിയില്‍ അവെളെന്തങ്കിലും അത്ത്യാവശ്യ കാര്യം പറയുന്ന േനരത്താവും ഞാന്‍ മറ്റവേള കുറിചു പറയുന്നതും അവള്‍ വന്നിരുെന്നങ്കില്‍ എന്നു ആശിച്ചു േപാകുന്നതും

തണുപ്പുള്ള രാത്രികളില്‍ അവെള എെന്നവന്നു പുണരുന്നതും എെന്ന കീഴടക്കുന്നതും ഞാന്‍ തെന്ന അറിയാറില്ല. എന്െറ കന്ണുകള അവള്‍ മ്റിദുവായി വന്നു ചുംബിക്കും. തണുപ്പരിചു കയുറുന്നേതാെടാപ്പം അവള്‍ എന്െറ സിരകലില്‍ പടര്ന്നു കയരുന്ന സുഖം …അതങിനെ നിങ്ങളറിഞ്ഞു സുഖിക്കണ്ട.
അവള്‍ എങാനും വന്നാല്‍ പടിക്കിപ്പുറം കടത്തരുെതന്നു എന്െറ ഭാര്യാ കറ്ശനം പറഞു േപായാലും പാവം ഭാര്യ സ്കൂളിലെത്തും മുന്നെ ഞാന്‍ കിടപ്പു മുറിയില്‍ കയറി അവേള‍ വിളിചു വരുത്തും. പിന്നേത്ത കാര്യം പറേയണ്ടേല്ലാ.
ഓഫീസില്‍ സാധാരണ ൈനട് ഷിപ്ഫ്ടില്‍ ആണു അവള്‍ വരാറുള്ളതു. േകാറോ മറ്റുവല്ലവേരാ ക്കാണുമൊ എന്നുള്ല പേടി ഉണ്ടാകുമെങ്കിലും അവേള കാണതിരിക്കേനാ. ഞാന്‍ കീഴടങി പോകും . അത്റയ്ക്കുണ്ടു അവളുടെ വശീകരണ ശക്തി.

ഞാന്‍ ഒറ്റയ്കിരിക്കുന്ന നേരം അവള്‍ അടുത്തു വരുന്നതാണ്‍ എനിക്കിഷ്ടം .അല്ല! അവള്‍ ആരാണന്നറിയുവാനുള്ള ആശ നിങല്ക്കു തോന്നി തുടങിയൊ…ഉണ്ടാവും കിട്ടിയാല്‍ വളച്ചു കളഞേക്കം എന്ന ആഗ്രഹവും ​ഉണ്ടായെക്കാം…പേടിക്കണ്ട, നിങ്ങള്‍ വളച്ചിട്ടു വീണില്ലങ്കില്‍ അവള്‍ നിങ്ങളെ വളചോലും…. അവള്‍ …
അവളാണ്‍ എന്ടെ
പ്റിയപ്പട്ട

ഉറക്കം ….

Comments
 1. Shameer KK says:

  gud one

 2. തീം നന്നായി. പക്ഷെ പറഞ്ഞ രീതി ശരിയായില്ല. പിന്നെ നിറയെ അക്ഷരത്തെറ്റും.
  എല്ലാം ഒന്നു കൂടി എഡിറ്റു ചെയ്തു പബ്ലിഷു ചെയ്യൂ.
  സ്വാഗതം.
  എഴുതിയതു തെളിയിക്കുവാനും, എഴുതിത്തെളിയുവാനും ബ്ലോഗു നല്ല മാധ്യമം ആണ്.
  ആ‍ശംസകള്‍.
  നല്ലതെഴുതിയാല്‍ വായിക്കാനാളുണ്ടാവും.
  കമണ്ടു കൂടുതലില്ലങ്കില്‍ വിഷമിക്കരുത്.

 3. Thank you ur criticism. I will look for the better presentation. But the spelling mistakce i cant help put. The font i use supports my operating system, does not allow the exact letter I wish to.

 4. freebird says:

  hey, i too have the same opinion as that of kareem. i think it was better if you have written about night shifts and all … u got my point right ? about artificial way of work.

  best wishes.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s