Archive for the ‘Poetry’ Category

ഇലഞ്ഞിമരം നീ പൂത്തതും കായുതിര്ത്തതും പ്രണയമന്ത്രങ്ങള്ക്കു മൂക സാക്ഷിയായതും ഫെബ്രുവരിയില്‍ ഇല പൊഴിച്ചതും വിടപറയാനായ് തല താഴ്ത്തി നിന്നതും തരളമെന്‍ സ്വപ്നങ്ങള്ക്കു താങ്ങായ് നില്പതും

Take me the way you go

Posted: October 4, 2007 in Poetry
Tags:

Like the snow falls in deep night, Love is. Rains over the mind, In the soul, dissolves Come! my life, to my next, I seached in the lit of moon In the lit of dreams, for you. Come to me, today For, I shall not see tomorrow I have not seen any. Play on pipes, [...]

Ode to My 10′s

Posted: September 27, 2007 in Poetry
Tags:

Under thy mist, I woke this morning up Time was up, before the time ends, You died in time, my tender days You are away, lean, leaner and vanished My tears just falling down But I do not cry, they drive me the night far the distance from innocence Who had ever returned to you?

ഉറക്കം

Posted: September 17, 2007 in Poetry
Tags:

ചെറുമരണം ചെറുതെങ്കിലും രസകരം ഉണരുന്നതു സ്വര്ഗ്ഗത്തിലല്ലെങ്കിലും സുന്ദരം നശ്വരമീ മയക്കം അതു കൊണ്ട് ഉണരാതിരിക്കുവാന്‍ ഇമകള്‍ ഇറുക്കേ അടയ്ക്കുക പുതപ്പിന്‍ ചെറു ചൂടില്‍ ഒളിച്ചിരിക്കുക…

ചക്രവാക സീമകള്ക്കുമപ്പുറം കാലചക്രത്തിന്റെ നിശ്വാസങ്ങള്ക്കുമപ്പുറം എന്റെ സ്വപ്നങ്ങളുടെ ശവകുടീരത്തിനുമപ്പുറം ഒരിക്കല്‍ ഞാന്‍ കാണാത്ത ദീപമായി ഞാന്‍ കേള്ക്കാത്ത നാദമായി നീ അലയുംബോള്‍ തൊഴാതെ പോയ ദീപാരാധനകളെ സാക്ഷി നിര്ത്തി നിന്റെ കണ്ണീര്‍ എന്റെ സ്നേഹത്തെ തിരിച്ചറിയുംബോള്‍ കൊഴിഞ്ഞു പോയ തുളസീദലമായി ഈ മണ്ണില്‍ ഞാന്‍ വീണിരിക്കും – A poem by Sumi Menon(നന്ദു)

ജീവിതം പ്രണയമാണു പ്രണയം മുറിവാണു മുറിവില്‍ വേദനയാണു ആ വേദന സുഖമുള്ളതാണു സഖേ ജീവിതം സുഖമാണു

ഓര്മ്മകള്‍

Posted: June 13, 2007 in Poetry
Tags:

നീ മറക്കണമെന്നു പറഞ്ഞതു മാത്രമാണു എന്റെ ഓര്മ്മകള്‍…

Copyright ©2001& all time Arun Chullikkal. All rights reserved. This material may not be published, broadcast, rewritten, or redistributed. Lyrics: Arun Chullikkal, Remixed by: Vipin P Varghese A small story behind this song: It was the late October of 2001and we, Shadows ( a gang at our college campus), were thinking about the number to [...]